ഞാന്‍ സൂരജ്പാലാ,,,,മനസില്‍ കവിതകള്‍ സൂക്ഷിക്കുന്ന കവിയല്ലാത്ത നിങ്ങളുടെ ഒരു പുതിയ സുഹൃത്ത്....ഇപ്പോള്‍ ningalcku തോന്നാം ഇനിമുതല്‍ ഇ "കപി"യെയും സഹിക്കനമെല്ലോയെന്നു.സഹിച്ചേ മാര്ഗമുല്ലൂ ....ഞാന്‍ ഇങ്ങനെ ഒന്നും അല്ലയ്രുന്നു സുഹൃത്തുക്കളെ....."പോങ്ങന്മൂടനെ"പ്പോലുള്ള ചില സുഹൃത്തുക്കളാണ് എന്നില്‍ ഇ ബീജം കുത്തിനിറച്ചത്....പരിഭവമില്ല എനിക്കാ സുഹൃത്തുക്കളോട്....ഉള്ളത് പറയാമല്ലോ എനിക്കു ഭയങ്കര നാണം വരുന്നു...നിങ്ങളുടെ മുന്പില് ഒന്ന് അലാവനമെന്നെ സത്യത്തില്‍ ഞാന്‍ കരുതിയോല്ലു പക്ഷേ ഇത് ഇത്ര കുഴപ്പം പിടിച്ച പണിയാണെന്ന് കരുതിയല്ല...... ഏറ്റവും വലിയ പാട് ഇത്"typpu" ചെയ്യുന്നതാണ്....ഹോ....ഞാനില്ലെന്ടംമ്മോ!!!!എന്നാലും തോല്ക്കാന് ഞാനില്ല....ഉടന്‍ എഴുതി തുടങ്ങും ...എന്താവുമോ എന്തോ.. പൊങ്ങൂ മാപ്പ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അളിയാ തുടങ്ങികോളൂ കൂടെ ഞാന്‍ ഉണ്ട്.
മറുപടിഇല്ലാതാക്കൂഎന്ന്
ജയദേവ്
devuuu thanks daaaaaaaa
മറുപടിഇല്ലാതാക്കൂ