മഞ്ചട്ടി
മറന്നോ നീയെന്നെ കൊച്ചുത്രേസ്യേ...മച്ചില്‍ kereetu നലേരയായ്.. myntonnu ചെയ്യടീ കൊച്ചുത്രേസ്യേ..അച്ചായനന്നു ഗള്‍ഫിലല്ല..കൊച്ചുത്രെസ്യക്കീ പവരുമില്ല ...കെട്ടിവന്നപ്പമീ കൊച്ചുത്രേസ്യക്ക് മഞ്ചട്ടി മമ്മൂട്ടി ആയരുന്നു...പച്ചടീം,കിച്ചടീം,പച്ചമീനും എന്‍റെ നെഞ്ജതുവെച്ചു നീയുണ്ടാക്കി..നിന്റെ കയ്‌തട്ടി എന്‍റെ ചുണ്ടൊന്നുപോട്ടീപ്പോ അന്ന് ചങ്കുതകര്‍ന്നു കരഞ്ഞില്ലേ...ചന്കാത്തടി ചോണ്ട് ചക്കപ്പസകൊണ്ട് ചുണ്ടത്തുതേച്ചു മുറിവുണക്കി...കുക്കറും സ്ടവ്വും വന്നപ്പോ,കൊച്ചുത്രെസ്യ്ക്കു പവരായ്,കൂക്കിംഗ് മുറപോലെ നടക്കുന്നു....മഞ്ചട്ടി പാവം മച്ചെലാ................ സൂരജ് പാലാ
2011 ഫെബ്രുവരി 8, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ