2011 ഫെബ്രുവരി 8, ചൊവ്വാഴ്ച

മഞ്ചട്ടി  മറന്നോ നീയെന്നെ കൊച്ചുത്രേസ്യേ...മച്ചില്‍ kereetu നലേരയായ്.. myntonnu ചെയ്യടീ കൊച്ചുത്രേസ്യേ..അച്ചായനന്നു ഗള്‍ഫിലല്ല..കൊച്ചുത്രെസ്യക്കീ പവരുമില്ല ...കെട്ടിവന്നപ്പമീ കൊച്ചുത്രേസ്യക്ക് മഞ്ചട്ടി മമ്മൂട്ടി  ആയരുന്നു...പച്ചടീം,കിച്ചടീം,പച്ചമീനും എന്‍റെ നെഞ്ജതുവെച്ചു നീയുണ്ടാക്കി..നിന്റെ കയ്‌തട്ടി എന്‍റെ ചുണ്ടൊന്നുപോട്ടീപ്പോ അന്ന് ചങ്കുതകര്‍ന്നു കരഞ്ഞില്ലേ...ചന്കാത്തടി ചോണ്ട് ചക്കപ്പസകൊണ്ട് ചുണ്ടത്തുതേച്ചു മുറിവുണക്കി...കുക്കറും സ്ടവ്വും വന്നപ്പോ,കൊച്ചുത്രെസ്യ്ക്കു പവരായ്,കൂക്കിംഗ് മുറപോലെ നടക്കുന്നു....മഞ്ചട്ടി പാവം മച്ചെലാ................ സൂരജ് പാലാ                   
ഞാന്‍ സൂരജ്പാലാ,,,,മനസില്‍ കവിതകള്‍ സൂക്ഷിക്കുന്ന കവിയല്ലാത്ത നിങ്ങളുടെ ഒരു പുതിയ സുഹൃത്ത്‌....ഇപ്പോള്‍ ningalcku തോന്നാം ഇനിമുതല്‍ ഇ "കപി"യെയും സഹിക്കനമെല്ലോയെന്നു.സഹിച്ചേ മാര്ഗമുല്ലൂ ....ഞാന്‍ ഇങ്ങനെ ഒന്നും അല്ലയ്രുന്നു സുഹൃത്തുക്കളെ....."പോങ്ങന്മൂടനെ"പ്പോലുള്ള ചില സുഹൃത്തുക്കളാണ് എന്നില്‍ ഇ ബീജം കുത്തിനിറച്ചത്....പരിഭവമില്ല എനിക്കാ സുഹൃത്തുക്കളോട്....ഉള്ളത് പറയാമല്ലോ എനിക്കു ഭയങ്കര നാണം വരുന്നു...നിങ്ങളുടെ മുന്‍പില്‍ ഒന്ന് അലാവനമെന്നെ സത്യത്തില്‍ ഞാന്‍ കരുതിയോല്ലു പക്ഷേ ഇത് ഇത്ര കുഴപ്പം പിടിച്ച പണിയാണെന്ന് കരുതിയല്ല...... ഏറ്റവും വലിയ പാട് ഇത്"typpu"  ചെയ്യുന്നതാണ്....ഹോ....ഞാനില്ലെന്ടംമ്മോ!!!!എന്നാലും തോല്‍ക്കാന്‍ ഞാനില്ല....ഉടന്‍ എഴുതി തുടങ്ങും ...എന്താവുമോ എന്തോ.. പൊങ്ങൂ മാപ്പ്.